മുവാറ്റുപുഴ മടക്കത്താനം സിറ്റിയിൽ വീട് വെയ്ക്കാൻ അനുയോജ്യമായ15സെന്റ് സ്ഥലം വിൽപ്പനക്ക് 250,000.00
Published on 13 Feb
തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ മടക്കത്താനം സിറ്റിയിൽ വീടിനു പറ്റിയ15സെന്റ് സ്ഥലം എക്സിക്യൂട്ടീവ് ഏരിയാ നല്ല വ്യൂ പോയിന്റിൽ ഇരിക്കുന്ന സ്ഥലം NHലേക്ക് 400മീറ്റർ ടാർ റോഡ് .വറ്റാത്ത വെള്ളം കിട്ടുന്ന സ്ഥലം, സ്കൂൾ ,കോളേജ് ആശുപത്രി ആരാധനാലയങ്ങൾ മുതലായ സൗകര്യങ്ങൾ ഒരു കിലോമീറ്ററിനുള്ളിൽ.തൊടുപുഴ ടൗൺ 5km